Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soubin Shahir

യ​ഥാ​ര്‍​ഥ ​കു​ട്ടേ​ട്ട​ന് പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ക്കു​ന്നു; സൗ​ബി​ൻ ഷാ​ഹി​ർ

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സി​ലെ അ​ഭി​ന​യ​ത്തി​ന് ത​നി​ക്ക് ല​ഭി​ച്ച പു​ര​സ്‌​കാ​രം യ​ഥാ​ര്‍​ഥ കു​ട്ടേ​ട്ട​ന് സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന് ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍.

ജീ​വി​ത​ത്തി​ല്‍ അ​വ​ര്‍ അ​നു​ഭ​വി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് പു​ര​സ്‌​കാ​ര​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍ അ​ഭി​ന​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സൗ​ബി​ന്‍ പ​റ​ഞ്ഞു. അ​വാ​ര്‍​ഡ് ല​ഭി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും സൗ​ബി​ന്‍ പ്ര​തി​ക​രി​ച്ചു.

28 സി​നി​മ​ക​ളി​ൽ നി​ല​വാ​ര​മു​ള്ള​ത് 10 ശ​ത​മാ​നം​മാ​ത്രം

സം​സ്ഥാ​ന അ​വാ​ർ​ഡ് പ​രി​ഗ​ണ​ന​യ്ക്കു​വ​ന്ന 28 സി​നി​മ​ക​ളി​ൽ 10 ശ​ത​മാ​നം മാ​ത്ര​മാ​ണ് നി​ല​വാ​ര​മു​ള്ള​തെ​ന്നു പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. പു​ര​സ്കാ​ര​നി​ർ​ണ​യം എ​ളു​പ്പ​മു​ള്ള ജോ​ലി​യ​ല്ല, എ​ന്നാ​ൽ ജൂ​റി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം എ​ളു​പ്പ​മാ​ക്കി​ത്ത​ന്നു. അ​തി​നാ​ൽ ഏ​ക​ക​ണ്ഠ​മാ​യ തീ​രു​മാ​ന​ത്തി​ൽ എ​ത്താ​നാ​യി.

പ​ത്തു ദി​വ​സം ഒ​രു ലൈ​ബ്ര​റി​യി​ലി​രു​ന്നു 2024ലെ ​സി​നി​മ​ക​ളെ ത​നി​ക്കു വി​ല​യി​രു​ത്താ​ൻ ക​ഴി​ഞ്ഞു. സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ ച​ല​ച്ചി​ത്ര​വി​ക​സ​ന കോ​ർ​പ​റ​ഷ​ൻ തു​ക ന​ൽ​കു​ന്ന​തു സ​ന്തോ​ഷ​ക​രം. എ​ന്നാ​ൽ ആ ​നി​കു​തി​പ്പ​ണം അ​ർ​ഹി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്നെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up